രാഷ്ട്രീയ സാമൂഹ്യ മണ്ഡലങ്ങളില്‍ കോളിളക്കം സൃഷ്ടിച്ച മഹാരാഷ്ട്രയിലെ നരേന്ദ്ര ദാഭോല്‍ക്കാര്‍ വധക്കേസില്‍ കൊല ചെയ്യാന്‍ ഉപയോഗിച്ച തോക്ക് അന്വേഷണ സംഘം കണ്ടെത്തി. മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ ഒരു നീര്‍തടത്തില്‍ നിന്നാണ് തോക്ക് കണ്ടെടുത്തത്
Original reporting. Fearless journalism. Delivered to you.